ഡോ. താജ് ആലുവ
"ചരിത്രത്തില് സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്ടിച്ച ഈ സാങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായിരിക്കുന്നു. സാങ്കേതിക വിദ്യ ഉയർത്തുന്ന ഇത്തരം പ്രശ്നങ്ങളും വെല്ലുവിളികളും സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ മാത്രമറിയുന്ന ഒന്നാകരുത്. സമൂഹത്തിലെ എല്ലാവർക്കും ഇതെക്കുറിച്ച് അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്."
1 comment:
BRIANS IS SOME THING WHICH IS RECEIVED DURING MANUFACTURING BUT WISDOM WE GET EXPERIENCE
Post a Comment